മഹനീയമായ ഒരു സേവന മേഖലയാണ് നേഴ്സിംഗ്. ആരോഗ്യ മേഖലയിൽ ഏറ്റവുമധികം തൊഴിലുകൾ ഉള്ളതും ഉണ്ടായിക്കൊണ്ടി രിക്കുന്നതും ഈ മേഖലയിൽ ആണ്. കേരള നേഴ്സുമാർക്ക് ആഗോള തലത്തിൽ നല്ല പ്രാധാന്യം ഉണ്ട്. നിലവിൽ മെഡിക്കൽ കോളേജുക ളിലും മറ്റ് കോളേജുകളിലും നിരാസ പാക്കേജിൽ അഡ്മിഷൻ നട ത്തിവരുന്നു. മൂന്നര വർഷത്തെ ജനറൽ നേഴ്സിംഗും രണ്ട് വർഷത്തെ പോസ്റ്റ് ബേസിക് നേഴ്സിംഗും നാലുവർഷത്തെ B.Sc നേഴ്സിംഗും രണ്ടു വർഷത്തെ M.Sc നേഴ്സിംഗും ശേഷം രണ്ടുവർഷത്തെ PhDയും ചെയ്യാമെന്നുള്ളതാണ് ഈ കോഴ്സുകളുടെ പഠന സാധ്യത. രാജ്യ ത്തിനകത്തും വിദേശത്തും തൊഴിൽ സാധ്യത ഏറെയാണ് ഈ കോഴ്സ് കഴിഞ്ഞവർക്ക്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫ് മേഖലയിലും മികച്ച വേതനം ലഭിക്കുന്നു.
വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ കേരളത്തിന് തികച്ചും അനുകൂല്യമായ ഈ സാഹചര്യം പരമാ വധി പ്രയോജനപ്പെടുത്താൻ നഴ്സിംഗ് ബിരുദത്തിനോ ഡിപ്ലോ മയ്ക്കോ ശേഷം ഏതെല്ലാം പരീക്ഷകളും കടമ്പകളും തരണം ചെയ്തു ണ്ടതായുണ്ടെന്നും അവയ്ക്ക് സ്വീകാര്യമായ പാതകളേതെല്ലാമാണെന്നും താഴെ പ്രതിപാദിച്ചിരിക്കുന്നു. എങ്ങനെ വിദേശത്തെത്താം?
ഇന്ത്യയിലെ ഏതെങ്കിലുമൊരു അംഗീകൃത യൂണിവേഴ്സിറ്റി യിൽ നിന്നും B.Sc General നേഴ്സിംഗ് ജയിച്ചാൽ വിദേശത്ത് നേഴ്സിംഗ് ജോലിക്ക് അപേക്ഷിക്കാനുള്ള യോഗ്യതയായി. എന്നാൽ അമേരിക്കയിലെ നിയമമനുസരിച്ച് ഇവിടെ നേഴ്സിംഗ് ജോലി കിട്ട ണമെങ്കിൽ അമേരിക്കൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ നടത്ത Om NCLEX-RN (National Credential Licensure Examination For Registered Nurses) എന്ന പരീക്ഷ പാസ്സായെ മതിയാവൂ. ഈ പരീ ക്ഷയ്ക്ക് പ്രവേശാനുമതി ലഭിക്കണമെങ്കിൽ നഴ്സിംഗ് ബിരുദ / ഡിപ്ലോ മയ്ക്കുശേഷം CGFNS (Commission on Graduates of Foreign Nursing School), IELTS (International English Language Testing System) എന്നീ രണ്ട് പരീക്ഷയും പാസ്സായാൽ അവിടെ നേഴ്സിംഗ് ജോലി യിൽ പ്രവേശിക്കാനുള്ള പൂർണ്ണ യോഗ്യതയായി.
CGFNS ൽ യോഗ്യതാ നിർണ്ണയം, നേഴ്സിംഗ് പ്രാഗത്ഭ്യം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നീ ഘടകങ്ങളാണുള്ളത്. IELTS-ൽ അന്താരാഷ്ട്ര തലത്തിലുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ നില വാരമാണ് അളക്കപ്പെടുക.
B.Sc Nursing is a 4 year undergraduate programmes available in nursing colleges across the country. While studying students have to undergo practical clinical on job training every year as part of the study. At the end of the fourth year, 6 months internship training is included in the programme. Nursing colleges are either associated with hospital or college authorities are required to arrange for practical training in big hospitals. To work as a registered nurse, one has to get registered with a state Nursing Council after graduation.
Bsc Nursing Subjects & Syllabus covers competency in the knowledge and know-how in providing complete nursing care based on the problem-solving approach in the hospital and community. B.Sc Nursing career options : hospitals, nursing homes, clinics and health departments etc.
Subjects
1. Anatomy
2. Physiology
3. Biochemistry
4. Nutrition
5. Fundamentals of Nursing
6. First aid with applied Sciences and Pharmacology
7. Introduction to community health
8. Psychology
9. Introduction to medical & surgical nursing
10. Med.Surg.Nursing
11. Orthopaedics
12. E.N.T.
13. Skin & Communicable diseases
14. Eye , Gynae , General Med. Surg.
15. Applied pharmacology
16. Psychiatric Nursing
17. O.T. Technique
18. Microbiology
19. Healh Education & A.V.Aids
After effectively completing a B.Sc. Nursing program you’ll be equipped with the relevant professional skills to apply for a position in a:
Government Hospital
Private Super-speciality Hospital
Nursing Home
Hospice
Sanatorium
Old-age Home
Intensive Care Unit/Critical Care Centre
Nursing College or School
Orphanage
Midwifery Centre
Psychiatric Hospital
Maternity Home
Rehab Centre