Computer Science
Mechanical
Electrical & Electronics
Electronics & Communication
Civil
Petrochemical
Mechatronics
Automobile
Marine
Artificial Intelligence
Biotechnology
Agriculture
Robotics
എൻജിനീയറിഗ് പഠനശാഖ തെരഞ്ഞെടുക്കുമ്പോൾ സ്വന്തം അഭി രുചി നോക്കുക. താൽപര്യമുള്ള ശാഖകളെപ്പറ്റി കൂടുതൽ വിവരങ്ങൾ നോക്കുക. താൽപര്യമുള്ള ശാഖകളെപ്പറ്റി കൂടുതൽ വിവരങ്ങൾ നേടു ക. ഓരോന്നിന്റെയും ഉള്ളടക്കം മനസ്സിലാക്കുക. ഇന്ന് വികസിത രാജ്യ ങ്ങളിൽ ഏറെ ഉപരിപഠന, തൊഴിൽ സാധ്യതകളുള്ള കോഴ്സാണ് മെക്കാട്രോണിക് വിവിധ എൻജിനീയറിംഗ് ശാഖകൾ സമന്വയിപ്പി ച്ചുള്ള കോഴ്സാണിത്. മെക്കാനിക്കൽ എൻജിനീയറിംഗ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവ സംയോജി പ്പിച്ചുള്ള മെക്കാട്രോണിക്സ് വിദേശപഠന മേഖലയിൽ ഏറെ സാധ്യ തകളുള്ള കോഴ്സാണ്.
എഞ്ചിനീയറിംഗിൽ ഏതാണ്ട് 200-ൽ പരം ശാഖകൾ നിലവിലു ണ്ട് ധാരാളം ശാഖകൾ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. Mechanical, Electrical £ Civil എന്നിവയാണ് കോർ എഞ്ചിനീയറിഗ് ശാഖകൾ ഏതൊരു സമ്പദ് ഘടനയുടേയും അടിസ്ഥാന ഘടകംആണിവ ഈ മൂന്ന് ബേസിക് ശാഖകളിൽ ഊന്നിയാണ് മറ്റെല്ലാ ശാഖ കരുടേയും നിലനിൽപ്പും വളർച്ചയും തളർച്ചയും. എൽ കാലഘട്ട ത്തിലും ഈ മൂന്ന് ശാഖകളുടേയും ജോലി സാധ്യത ഗ്രാഫ് നോക്കു കയാണെങ്കിൽ സ്ഥിരതയാർന്ന മുന്നോട്ടുള്ള നീക്കം മാത്രമാണുള്ള (Slow but steady growth) aola IT, Computer, Electronics penga ശാഖകൾ വ്യക്തതയില്ലാ കയറ്റിറക്കങ്ങൾക്ക് വിധേയമാണ്.
AME യും എഞ്ചിനീയറിംഗും തമ്മിലുള്ള വ്യത്യാസം എന്താ ണെന്ന് മനസ്സിലാക്കാം. AME എന്നത് ഒരു ഡിഗ്രിയോ, ഡിപ്ലോമയോ അല്ല മറിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഗവ. ഓഫ് ഇന്ത്യയുടെ ഒരു ലൈസൻസിംഗ് കോഴ്സ് ആണ്. എന്തിനുവേ ണ്ടിയുള്ള ലൈസൻസാണെന്ന് പരിശോധിക്കാം. AME യിൽ മെക്കാ നിക്കൽ, ഇലക്ട്രോണിക്സ്, ഏവിയോണിക്സ് എന്നീ മൂന്ന് ശാഖ കൾ ഉണ്ട്. ഒരു വിമാനം പറക്കണമെങ്കിൽ ഈ മൂന്ന് വിഭാഗങ്ങളു കടയും NX ആവശ്യമാണ്. അതായത് വിമാനത്തിന്റെ മൂന്ന് വിഭാഗ ങ്ങളും പ്രവർത്തനക്ഷമം ആണെന്നും അല്ലെങ്കിൽ അവയുടെ റിപ്പയ റിംഗ് നടത്തി പ്രവർത്തനക്ഷമത വരുത്തി പറക്കാൻ യോഗ്യമാണെന്ന് സർട്ടിഫൈ ചെയ്യുവാൻ ലൈസൻസ് ഉവൻ ആണിവർ. ഇത് മൂന്ന് വർഷത്തെ കോഴ്സ് ആണ്.
എഞ്ചിനീയറിംഗ് എന്ന് പറയുന്നത് നാല് വർഷത്തെ യൂണിവേ #mg All India Council of Technical Education (AICTE) pla യുടെ അംഗീകാരത്തോടെ നടത്തുന്ന ഡിഗ്രി കോഴ്സാണിത്. ഇതിന്റെ തന്നെ ഡിപ്ലമയും ഐടിഐ കോഴ്സുകളും ലഭ്യമാണ്. പോളിടെക് B.Sc ഡിഗ്രി എന്നിവ കഴിഞ്ഞവർക്ക് Lateral Entry വഴി രണ്ടാം വർഷ ത്തേക്ക് നേരിട്ട് എഞ്ചിനീയറിംഗ് ചേരാൻ സാധിക്കുന്നതാണ്.